അടുക്കള നിർമ്മിക്കുമ്പോൾ വാസ്തു സംബന്ധമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് നിർമ്മിക്കുമ്പോൾ വാസ്തുവിന്റെ പ്രാധാന്യം വളരെ വലുതാണ്. വാസ്തു അനുയോഗ്യമായ ഒരു വീട്ടിൽ താമസിക്കുമ്പോൾ സന്തോഷം, സമാധാനം ഐശ്വര്യം എന്നിവയെല്ലാം ഉണ്ടാകും. മറിച്ചാണെങ്കിൽ അത് പല ദോഷങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കും. ഇത് കുടുംബത്തിൽ രോഗങ്ങൾ, ദുരിതങ്ങൾ, കലഹങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കും. വീട്ടിൽ ഊർജ്ജ വ്യവസ്ഥിതി നില നിൽക്കുന്ന സ്ഥലമാണ് അടുക്കള.

ജലത്തിന്റെയും അഗ്നിയുടെയും സാന്നിധ്യം ഉള്ള ഒരു സ്ഥലം കൂടിയാണ് അടുക്കള. അതുകൊണ്ട് തന്നെ വാസ്തുപരമായി അടുക്കള ശരിയായ സ്ഥാനത്ത് വേണം നിർമ്മിക്കാൻ. എന്നാൽ പല സ്ഥലങ്ങളിലും പല രീതിയിലാണ് അടുക്കള നിർമ്മിക്കുന്നത്. സാധാരണ വടക്ക്-കിഴക്ക് ഭാഗത്തായിട്ടാണ് അടുക്കളയുടെ സ്ഥാനം നിർണ്ണയിക്കുന്നത്. ഇത് കുടുംബത്തിൽ ദോഷങ്ങൾ ഇല്ലാതിരിക്കാനും അഭിവൃദ്ധിയുണ്ടാക്കാനും സഹായിക്കുന്നു.

The well is located in the north. It helps to come and join the wealth like water. Be careful not to waste the kitchen and keep the dishes in arrangement. Keep the kitchen clean and clean. Also, the kitchen should not be filled with hp utensils. Similarly, the dirty water from the kitchen does not come north or north-east. You should take care of these things and build the kitchen at home. Click the video link for more information.

Leave a Reply

Your email address will not be published. Required fields are marked *