വൃശ്ചികം ഒന്നാം തീയതി മണ്ഡലകാല ആരംഭം ഈ ഒരു വൃശ്ചികപുലരി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ ഒരു വേളയിൽ ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് വൃശ്ചിക മാസത്തെ ഫലങ്ങളാണ് അതായത് 27 നക്ഷത്രങ്ങളുടെയും അശ്വതി ഭരണി കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നാളുകളിൽ ജനിച്ചവരുടെയും ഫലങ്ങളാണ് എന്ന് പറയാൻ പോകുന്നത്.
ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്. വളരെയധികം നേട്ടങ്ങളുടേതാണ് ഒരുപാട് സാമ്പത്തിക വിജയവും കാര്യ വിജയവും ദുരിത നിവാരണവും സംഭവിക്കുന്ന ഒരു മാസമായിട്ട് അശ്വതി നക്ഷത്രത്തിന് വൃശ്ചികമാസം മാറുന്നതായിരിക്കും. എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ് ഭരണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം കുറച്ച് മോശം സമയം എന്ന് പറയേണ്ടിയിരിക്കുന്നു .
മക്കളെ ഓർത്തുള്ള ചില ക്ലേശങ്ങൾ കുടുംബത്തിൽ അസ്വാരസ്യങ്ങളെ അനാവശ്യമായിട്ടുള്ള ചില സംസാരങ്ങൾ അല്ലെങ്കിൽ ജീവിതത്തിൽ മനസ്സിനെ വല്ലാതെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചില സംഭവ വികാസങ്ങളെ അതുമൂലം ഉണ്ടാകുന്ന മനോവിഷമം ഒക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് നമ്മൾ വിചാരിച്ച രീതിക്ക് പലപ്പോഴും കാര്യങ്ങൾ പോകണമെന്ന് പ്രത്യേകിച്ചും കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള പലകാര്യങ്ങളും പോകണമെന്നില്ല. അടുത്ത നക്ഷത്രം കാർത്തിക നക്ഷത്രമാണ്.
പല പ്രശ്നങ്ങളുടെ മാസമായിട്ടാണ് വരുന്നത് അതായത് തൊഴിലിടത്തിൽ അല്ലെങ്കിൽ നിങ്ങൾ ഏർപ്പെടുന്ന ഏത് മേഖലയിലാണോ ആ ഒരു മേഖലയിൽ ഒരുപാട് രീതിയിലുള്ള ശത്രുക്കളുടെ ശല്യവും ശത്രുദോഷവും ഒരുപാട് രീതിയിലുള്ള മാനസികമായിട്ടുള്ള ക്ലേശങ്ങളും അതൊക്കെ വന്നുചേരാനുള്ള സാധ്യത കാണുന്നുണ്ട് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ വരെ വരാനുള്ള സാധ്യത കണക്കാക്കപ്പെടുന്നുണ്ട്. അടുത്ത നക്ഷത്രം രോഹിണി നക്ഷത്രമാണ്. നല്ലതും ചീത്തയും ഇടകലർന്ന സമയം എന്ന് പറയാൻ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കും എന്നാൽ പല രീതിയിലുള്ള ശത്രുക്കളുടെ ശല്യം കൂടുന്ന ആയിട്ടും കാണുന്നുണ്ട്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..