നമ്മുടെ വീടും പരിസരവും ഏറ്റവുമനോഹരമായിട്ട് സൂക്ഷിക്കാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ട്. അതിൽ പലതും അതിമനോഹരമായിട്ട് നമ്മൾ പരിപാലിച്ച വീടിന്റെ ഏറ്റവും ഉത്തമമായുള്ള സ്ഥലത്ത് അത് വളർത്തി നല്ല അലങ്കാരത്തോട് കൂടി നല്ല പൂക്കളോട് നമ്മൾ വളർത്താറുണ്ട്. ചെടികളെ പറ്റി പറയുമ്പോൾ അല്ലെങ്കിൽ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ല എന്നൊരു ശാസ്ത്രമുണ്ട് ഒരുപാട് തരത്തിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്നത്.
അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്ത. പുരാണപ്രകാരം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീട്ടുവളപ്പിൽ നിൽക്കുന്നത് അല്ലെങ്കിൽ ചില ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ നിന്നാൽ അത് മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്ന് പറയുന്നു. ഇങ്ങനെ ചെയ്താൽ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത് അതേ സമയം ചില വസ്തുക്കൾ കടമായി വാങ്ങാനും പാടില്ല എന്ന് പറയപ്പെടുന്നു.
ഇത്തരത്തിൽ നമ്മൾ നമ്മുടെ വീട്ടിലെ ചെടികളോ അല്ലെങ്കിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം ഇറങ്ങിപ്പോകും എന്നാണ് പഴമക്കാർ പറയുന്നത്. വിശ്വാസം പറയുന്നത് അതുപോലെതന്നെ മറ്റു ചില സാധനങ്ങൾ പാടില്ല എന്നും പറയുന്നുണ്ട്. ആദ്യത്തേത് എന്ന് പറയുന്നത് മൈലാഞ്ചി ചെടിയാണ് ഒരുപാട് ഔഷധഗുണമുള്ള ചെടിയാണ് മൈലാഞ്ചി ഉള്ളതാണ്.
മൈലാഞ്ചി ഇടുന്ന ഒരു ചടങ്ങ് തന്നെ പല മതത്തിലും നമ്മളുടെ ഹൈന്ദവ മതത്തിലും ഒക്കെ ഉള്ളതാണ്. കൈകളിലും കാലുകളിലും ഒക്കെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മൈലാഞ്ചി ഇടുന്നത് മൈലാഞ്ചി ശരിക്കും ഒരു ഔഷധഗുണമുള്ള ചെടിയാണ് നമ്മുടെ കാലിൽ നഖത്തിലും ഒക്കെ ഒരുപാട് തരത്തിലുള്ള മൂല്യങ്ങൾ നമുക്ക് എത്തിച്ചേരുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.