അലർജി ഉള്ളവർക്ക് ഇൻഫെക്ഷൻസ് വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും. അലർജി എന്ന് പറയുന്നത് നമ്മുടെ റെസ്പിറേറ്ററി ട്രാക്കിൽ എവിടെ വേണമെങ്കിലും ബാധിക്കാം മൂക്ക് മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ അതുപോലെ ചുമ കഫക്കെട്ട് തൊണ്ടവേദന ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ്. ഈ അലർജി ഉള്ളവർക്ക് ഇൻഫെക്ഷൻ എവിടെ നിന്നില്ല അടുത്ത കൂടി ഒരു ജലദോഷം പോയാൽ കയറി പിടിക്കുന്നത് കാണാം. ഇങ്ങനെയുള്ളപ്പോൾ നമ്മുടെ ഈ അലർജിക്കാരൻ ഇൻഫെക്ഷൻ.
വന്നാൽ നമ്മൾ എപ്പോഴും ഈ ആന്റിബയോട്ടിക്ക് എടുക്കുക ചിലപ്പോൾ സാധ്യമായിരിക്കില്ല. കുഞ്ഞുങ്ങൾക്ക് ആണെങ്കിൽ എല്ലാ ആഴ്ചയിലും ചുമയും ജലദോഷവും തുമ്മലും ഒഴിഞ്ഞിട്ട് നേരം ഉണ്ടാവില്ല. അങ്ങനെ വരുമ്പോൾ ഈ തൊണ്ടവേദന സ്ഥിരമായിട്ട് വരുമ്പോൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു വീട്ടുവൈദ്യങ്ങൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനം നമുക്കറിയാവുന്ന സ്റ്റീമിംഗ് ഹലേഷനും ഈ പറയുന്ന സലയൻ ഗാർലിംഗും ഒക്കെ തന്നെയാണ്.
ഉപ്പ് എന്ന് പറയുന്നത് വളരെ അത്ഭുതകരമായിട്ടുള്ള ആന്റിസെപ്റ്റിക് പ്രോപ്പർട്ടീസ് ഉള്ളതാണ്. നമ്മുടെ ഈ ഡൈജസ്റ്റിക് ട്രാക്കിൽ തന്നെ ആയിട്ട് പലപ്പോഴും ആൾക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. നമ്മുടെ ചുണ്ടിലോ നാവിൽ ഒക്കെ ഈ അൾസർ വന്നു കഴിഞ്ഞാൽ ഒരാഴ്ചത്തേക്ക് നമുക്ക് മിണ്ടാൻ പോലും പറ്റാത്ത പോലെ ബുദ്ധിമുട്ടായിരിക്കും അങ്ങനെയുള്ളപ്പോൾ നമുക്ക് ചെയ്യാവുന്ന.
ഒരു കാര്യം ഉപ്പുവെള്ളം വെച്ചിട്ട് വാ കഴുകുന്നതിനോടൊപ്പം തന്നെ ഒരു അല്പം ഉപ്പ് ആ ഭാഗത്ത് വെച്ച് ഒറ്റ ദിവസം കൊണ്ട് തന്നെ അൾസർ ക്ലീനായി കിട്ടും എന്നുള്ളതാണ് പ്രത്യേകം മനസ്സിലാക്കേണ്ടത്. അത് നല്ല വേദനയുണ്ടാക്കുന്ന ഒരു സംഗതിയാണ് പക്ഷേ അല്പം വേദന സഹിക്കുകയാണെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ ആ ഇൻഫർമേഷൻ നല്ലപോലെ കുറയും.