ഇന്നത്തെ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ക്യാൻസർ തന്നെ ആയിരിക്കും ഉദര ക്യാൻസർ എന്ന് പറയുന്നത്. പുതര കാൻസർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആഹാരം കടന്നുപോകുന്ന ഭാഗങ്ങൾ അതായത് അന്നനാളം മുതൽ ആമാശയും ചെറുകുടൽ വൻകുടൽ ഉൾപ്പെടെ അതുപോലെ ലിവറും അനുബന്ധ ഭാഗങ്ങളും പാൻക്രിയാസ് ചേർന്ന ഭാഗവുമാണ് ഉദര അവയവങ്ങൾ എന്ന് പറയുന്നത്. അതിൽ ഉണ്ടാകുന്ന അർബുദങ്ങൾ അഥവാ ക്യാൻസറുകളെയാണ് .
കൂടുതലായും ഉദര ക്യാൻസറിൽ പ്രതിപാദിക്കുന്നത്. ഉദാഹരണത്തിന് നാളും അന്നനാളും പ്രധാനമായും വിലകൊള്ളുന്നത് നെഞ്ചിന്റെ ഉള്ളിലാണ് ആഹാരം കടന്നു പോകുമ്പോൾ അവിടെ ഉണ്ടാകുന്ന തടസ്സങ്ങൾ കൂടുതലും അർബുദരോഗങ്ങൾ കൊണ്ടായിരിക്കും അല്ലാതെയും സംഭവിക്കാം. അർബുദരോഗങ്ങൾ കൊണ്ടുണ്ടാകുന്ന തടസ്സങ്ങൾ കണ്ടുപിടിക്കുന്നത് എന്റെ സ്കോപ്പ് വഴിയാണ്. അതിലൂടെ ബയോപ്സി എടുക്കുന്നതിലൂടെയാണ്. കഴിഞ്ഞില്ല ബയോപ്സി എടുത്തു കഴിഞ്ഞു.
കഴിഞ്ഞാൽ നിർണയിച്ചതിനു ശേഷം അതിനെ സ്റ്റേജ് ചെയ്യേണ്ടതുണ്ട്. അതും കൂടുതലും ചെയ്തു വരുന്നത് സി ടി പോലെ അതേപോലെ അല്ലെങ്കിൽ എംആർഐ മുതലായ ഇൻവെസ്റ്റിഗേഷനിലൂടെയാണ്. അത് ഏത് സ്റ്റേജ് ആണ് എന്നത് കണ്ടുപിടിച്ചതിനു ശേഷം അതിൽ ശസ്ത്രക്രിയയ്ക്ക് അനുബന്ധ ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. പണ്ടുകാലങ്ങളിൽ അന്നനാളത്തിൽ ഛത്രീയ ചെയ്തുവരുന്നത് ഉദരാശയം തുറക്കുക.
കഴുത്തു തുറക്കുക നെഞ്ച് തുറക്കുക എന്നിങ്ങനെ രീതിയിലൂടെയാണ്. താക്കോൽ ശസ്ത്രക്രിയയിലൂടെയാണ് അത് നമുക്ക് ഇപ്പോൾ വളരെയധികം പ്രയോജനകരമായി മാറിയിരിക്കുകയാണ്. അതുപോലെതന്നെയാണ് ആമാശയ കാൻസറും അന്നനാളവും ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന അർബുദവും അതും ഇതുപോലെ താക്കോൽ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…