നമ്മുടെ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യുന്നത് പലപ്പോഴും നമ്മുടെ ജീവിതത്തിനെ വളരെയധികം നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ സാധ്യമാകുന്നതായിരിക്കും. ശനി ഭഗവാന്റെ വാഹനമാണ് കാക്ക എന്ന് പറയുന്നത്. അതായത് ശനി ഭഗവാനോടൊപ്പം എല്ലായിപ്പോഴും ഉള്ള ജീവിയാണ് കാക്ക. കാക്കയ്ക്ക് ആഹാരം നൽകുന്നത് എന്ന് പറയുന്നത് വളരെയധികം പുണ്യകർമ്മം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക എന്നതുകൊണ്ട് ശനിദോഷം ഒഴിവായി പോകും.
എന്നുള്ള തരത്തിൽ വരെ അതിന് സാധ്യതകൾ ഉണ്ട് എന്നുള്ളതാണ്. ഒരുപാട് ഗുണഫലങ്ങൾ നൽകുന്ന ഒരു കാര്യമാണ് കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് അന്നദാനത്തിന് തുല്യമായിട്ടാണ് കാക്കയ്ക്ക് ആഹാരം നൽകുന്നതിന് കണക്കാക്കപ്പെടുന്നത്. നമ്മളുടെ പിതൃക്കളാണ് കാക്കകൾ അല്ലെങ്കിൽ കാക്കകളായിട്ട് നമ്മളുടെ വീട്ടിൽ ആഹാരം കഴിക്കാൻ വരുന്നത് നമ്മുടെ പിതൃക്കളാണ് എന്നൊരു വിശ്വാസവും ഹൈന്ദവ വിശ്വാസങ്ങളിൽ ഉണ്ട്. അതിന്റെ കാര്യം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും.
അറിയാം നമ്മുടെ പിതൃക്കൾ പിതൃോഷം എന്തെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു രീതിയിൽ നമുക്ക് കരകയറാൻ കഴിയില്ല എന്നുള്ളതാണ് പണ്ടുമുതൽക്കേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ ചെയ്തു വന്നിരുന്ന ഒരു കീഴ്വഴക്കമാണ് കാക്കയ്ക്ക് ആഹാരം നൽകുക വഴി പിതൃക്കളെയും സന്ദർഭത്തിൽപ്പെടുത്താൻ കഴിയും എന്നുള്ളത്.
അതുകൊണ്ടാണ് പണ്ടൊക്കെ ആഹാരം വെച്ച് കഴിഞ്ഞാൽ അതിന്റെ ഒരു ഭാഗം കാക്കയ്ക്ക് ആയിട്ട് മാറ്റിവയ്ക്കും നമ്മുടെ വീടിന്റെ അടുക്കള ഭാഗത്ത് അല്ലെങ്കിൽ നമ്മുടെ വീടിന്റെ ഏതെങ്കിലും ഒരു പ്രത്യേക ദിശയിൽ വടക്ക് അല്ലെങ്കിൽ തെക്ക് പോലുള്ള ദിശകളിൽ ഒരു പാത്രത്തിലോ അല്ലെങ്കിൽ ഒരു ഇലയിലോ പിതൃക്കൾക്ക് ഇത്തരത്തിൽ ആഹാരം നൽകുന്ന ഒരു ശീലം ഉണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.