നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നവരാണ് ക്ഷേത്രത്തിൽ പോകുന്നത് എന്തിനാണെന്ന് ചോദിച്ചുകഴിഞ്ഞാൽ ഓരോ രീതിയിലായിരിക്കും ഓരോരുത്തരുടെ ഉത്തരം. ചിലരത് മനസ്സിലുള്ള ദുഃഖങ്ങൾ പങ്കുവെക്കാൻ വേണ്ടി ആയിരിക്കും ചിലത് തന്നതിന് നന്ദി പറയാൻ ആയിരിക്കും ചില ചിലര് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടാവില്ല ക്ഷേത്രത്തിൽ പോയി അല്പനേരം ഭഗവാന്റെ കൂടെ ഇരിക്കണം. ഉണ്ടെങ്കിൽ ഭഗവാനോടൊപ്പം ഞാൻ ഒരു കൃത്യനിഷ്ഠ എന്നപോലെ അല്പസമയം ദൈവത്തിനു വേണ്ടി മാറ്റിവെക്കുന്നു.
ഇങ്ങനെ പല കാരണങ്ങൾ ആയിരിക്കും ക്ഷേത്രത്തിൽ ക്ഷേത്ര സന്ദർശനം നടത്തുന്നതിനായിട്ട് പറയുന്നത് എന്ന് പറയുന്നത്. എന്തുതന്നെയായാലും ക്ഷേത്രത്തിൽ പോകുന്നതിന്റെ ഏറ്റവും അവസാനത്തെ ഉത്തരം എന്ന് പറയുന്നതിന്റെ എല്ലാത്തിന്റെയും ഒരു ചുരുക്കം എന്ന് പറയുന്നത് നമ്മൾ ഭഗവാനെ ദർശിക്കാൻ വേണ്ടിയിട്ടാണ് ഭഗവാനുവേണ്ടി അല്പസമയം ചെലവഴിക്കാനാണ് ഭഗവാനോട് അടുത്തിരിക്കാൻ വേണ്ടിയിട്ടാണ്.
ക്ഷേത്രത്തിൽ പോകാതെ തന്നെ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നമ്മളുടെ വീട്ടിലിരുന്നു കൊണ്ട് നമ്മുടെ വീടിന്റെ മുറ്റത്ത് നിന്നുകൊണ്ട് നമ്മുടെ മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു അധ്യാപക പൂർവ്വ മുഹൂർത്തം നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നതിനെ കുറിച്ചാണ്. പറഞ്ഞുവരുന്നത് മൂന്നാം പിറ ദർശനത്തെ കുറിച്ചാണ്. ഒരുപാട് പേർക്ക് അറിയായിരിക്കും മൂന്നാം പിറദർശനം എന്ന് പറഞ്ഞാൽ എന്താണെന്ന്.
ഉള്ളത് അറിയാൻ പാടില്ലാത്ത വരും ഉണ്ട്. മൂന്നാം ബ്രദർശനം എന്ന് പറയുന്നത് എല്ലാ കറുത്തവാബ് കഴിഞ്ഞും വരുന്ന മൂന്നാമത്തെ ദിവസം ചന്ദ്രനെ കാണുന്നതിനെയാണ് മൂന്നാംപിറ ദർശനം എന്ന് പറയുന്നത്. പിറകാണ് എന്നൊക്കെ പറയും കറുത്തവാവ് കഴിഞ്ഞുവരുന്ന മൂന്നാമത്തെ ദിവസം അത് കൃത്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.