ഒക്ടോബർ ആദ്യത്തെ ആഴ്ചയിലെ ഓരോ നക്ഷത്രക്കാരുടെയും ഫലങ്ങൾ.. | Astrology Of These Stars

ഒക്ടോബർ ഒന്നു മുതൽ ഒരാഴ്ച നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ഫലങ്ങളാണ് പറയുന്നത്.ഏതൊക്കെ നക്ഷത്രക്കാർക്ക് അവരുടെ ജീവിതത്തിൽഭാഗ്യദിനങ്ങൾ ആരംഭിക്കുന്നു അതുപോലെ ഏതൊക്കെ നക്ഷത്രക്കാർക്ക് ദോഷസമ്മിശ്രം ആയിട്ടുള്ള ഫലങ്ങൾ വന്നുചേരുമെന്ന്നമുക്ക് നോക്കാം. ആദ്യം തന്നെ മെടുക്കൂരിലെ അശ്വതി ഭരണി കാർത്തിക നക്ഷത്രങ്ങളാണ്. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാവുന്ന സമയമാണ്. ധനലാഭങ്ങൾ ഉണ്ടാകും സന്താനങ്ങളുടെ കാര്യത്തിൽ ഗുണദോഷ സമ്മിശ്ര ഫലങ്ങൾവന്നുചേരുന്നതായിരിക്കും കർമ്മരംഗം വളരെയധികം മെച്ചപ്പെടുന്നതായിരിക്കും.

ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ സാധിക്കാതെ വിഷമിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബജീവിതത്തിൽ വളരുത്തിക്കും അനുകൂലമായ സമയം തന്നെയായിരിക്കും വിലപ്പെട്ട രേഖകളിൽ അശ്രദ്ധകാണിക്കാതെ ഇരിക്കുക.അടുത്തത് ഇടക്കൂറിലെ കാർത്തിക രോഹിണി മകേര്യം നക്ഷത്രക്കാരെ കുറിച്ച് നോക്കാം.ഒക്ടോബർ മാസം ഒന്നാം തീയതി മുതൽ സാമ്പത്തിക രംഗത്ത് മെച്ചപ്പെടുന്ന അവസരങ്ങൾ ഉണ്ടാകും. ഒക്ടോബർ മാസം ഒന്നാം തീയതി മുതൽ സാമ്പത്തിക നില മെച്ചപ്പെടുന്നതായിരിക്കും.

സന്താനങ്ങളുടെ ഗുണനുഭവങ്ങളിൽ സന്തോഷിക്കുന്ന അവസരങ്ങൾ ഉണ്ടാകും കർമ്മരംഗങ്ങളിൽ ഉയർച്ച ബന്ധു സുഖം സന്തുഷ്ടിയുംതുടങ്ങിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.എന്നാൽ ശത്രുക്കളുടെ എണ്ണം വർദ്ധിക്കുന്നതിന് സാധ്യതയുണ്ട് ഉദരസംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിന് സാധ്യതയുണ്ട്.അടുത്തത് മിഥുൂറിലെ മകീര്യം തിരുവാതിര പുണർതം നക്ഷത്രമാണ്. ഇവർക്ക് ഒക്ടോബർ മാസത്തിലെ ആദ്യത്തെ ആഴ്ച പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ധനവരവ് പ്രതീക്ഷിക്കാം.ഇവരുടെ കർമ്മം മെച്ചപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്.

അർദ്ധ ലാഭം സ്ഥാനതലബ്ദ വസ്ത്ര ലാഭംഎന്നിവ ഉണ്ടാകുന്നതായിരിക്കും.മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപ്പെടുന്നത് പരമാവധി ഒഴിവാക്കാൻ മിഥുറുകാർ ശ്രദ്ധിക്കണം. ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ സാധിക്കാനാകാതെ വിഷമിക്കുന്ന ചില സാഹചര്യങ്ങൾ മിഥുകാരുടെ ഉണ്ടാകുന്നതായിരിക്കും.വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ തന്നെ നേടിയെടുക്കുന്നതിനെ ഇവർക്ക് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *