ഈ നക്ഷത്രക്കാർക്ക് ശനിയുടെ അനുഗ്രഹം ലഭ്യമാകുന്നു..

ശനിയുടെ വലിയ അനുഗ്രഹം വരുന്ന കുറച്ചു നക്ഷത്ര ജാതകർ അശ്വതി ഭരണി കാർത്തിക മൂലം പൂരാടം ഉത്രാടം ഇനി നക്ഷത്ര ജാതകക്കാരുടെ ജീവിതത്തിൽ വളരെയധികം ശുഭകരമായ കാര്യങ്ങളാണ് നടക്കുന്നത്.ഈ നക്ഷത്ര ജാതകക്കാരുടെ ജീവിതത്തിൽ ശനിയുടെ അനുഗ്രഹത്താൽ വരുന്ന ഫലങ്ങളും നേട്ടങ്ങളും എന്തെല്ലാം ആണ് എന്ന് നോക്കാം.ജ്യോതിഷ ശാസ്ത്രവിധി പ്രകാരം ഹിന്ദുമതം വിശ്വാസപ്രകാരം ഭഗവാനെ നീതിയുടെ ദൈവമായും കണക്കാക്കി വരുന്നത്. ചെന്നൈയിലെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നതായിരിക്കും അതുപോലെ ജ്യോതിഷുകൾ പറയുന്നത് പ്രകാരം.

2022 ഒക്ടോബർ മുതൽ 20023 ജനുവരി 17 വരെ ശനി മകരം രാശിയിലും സഞ്ചരിക്കുന്ന സമയം ഇത്തരത്തിൽ ശനിയും മകരം രാശിയിൽ സഞ്ചരിക്കുന്ന ഫലമായി രണ്ട് രാശിക്കാർക്ക്പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും. ചെയ്യുന്ന കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ വിജയം കണ്ടെത്തുന്നതിന് സാധ്യമാകും ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തിൽ വളരെയധികം നല്ല സമയം എന്ന് നോക്കാം. ഒന്നാമതായി വരുന്ന അശുദ്ധി ഭരണി കാർത്തിക നക്ഷത്രമാണ്.

രാശിയിലുള്ള നക്ഷത്ര ജാതകർക്കും ധനു രാശിയിലുള്ള നക്ഷത്ര ജാതകർക്കും സെപ്റ്റംബർ 5 മുതൽ വെള്ളിവരെ വലിയ സമയമാണ്. ഗുണം ഏറ്റുമധികം അനുഭവിക്കുന്നത് മേടം രാശിക്കാനാണ് ശനിയുടെ സംക്രമണം രാശിക്കാരുടെ ജീവിതത്തിൽ വിജയം കൊണ്ടുവരുന്നതായിരിക്കും. ഭാഗ്യത്തിന് ഈശ്വര കടാക്ഷം നല്ല സമയം കൂടിയാണ് അതുകൊണ്ട് വളരെയധികം നല്ല രീതിയിൽ മുന്നോട്ടുപോകുക.

ക്ഷേത്രദർശനങ്ങൾ നടത്തുന്നതും വഴിപാടുകൾ സമർപ്പിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഭൂസത്ത് ലഭിക്കുന്നതിനായി വളരെയധികം അനുകൂലമായ സമയമാണ്. ധനുനക്ഷത്ര ജാതകർക്കും വളരെയധികം അനുകൂലമായ സമയം തന്നെയാണ്. പോലീസ് പട്ടാളം എന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *